Events

KKN റെസിഡൻസ് അസോസിയേഷൻ: രണ്ടാം വാർഷികത്തിളക്കം!
KKN റെസിഡൻസ് അസോസിയേഷൻ: രണ്ടാം വാർഷികത്തിളക്കം!
  • By സോനസ് എം. സുന്ദർ
  • 31 May, 2025

എല്ലാവരുടെയും കൂട്ടായ പരിശ്രമത്താൽ രൂപീകൃതമായ കാരക്കുളത്ത് നാട് റെസിഡൻസ് അസോസിയേഷൻ, ഓരോ അംഗങ്ങളുടെയും കളങ്കമില്ലാത്ത പങ്കാളിത്തവും സ്നേഹാർദ്രപരമായ സഹകരണവും സൗഹാർദപരമായ സമീപനവും കൊണ്ട് കാരക്കുളത്ത് നാടിൻ്റെ അഭിമാനമായി മാറിയിരിക്കുന്നു.

Read More
KKN റെസിഡൻസ് അസോസിയേഷൻ ഒന്നാം വാർഷികആഘോഷം
KKN റെസിഡൻസ് അസോസിയേഷൻ ഒന്നാം വാർഷികആഘോഷം
  • By അനിൽ കാരക്കുളം
  • 22 Jun, 2024

ജാതിമതഭേദമന്യേ രൂപീകൃതമായ സംഘടനയാണ് കാരക്കുളത്ത് നാട് റസിഡൻസ് അസോസിയേഷൻ, ഓരോ അംഗങ്ങളുടെ കളങ്കമില്ലാത്ത പങ്കാളിത്തവും സ്നേഹാർദ്രപരമായ സഹകരണവും സൗഹാർദപരമായ സമീപനവും ഈ സംഘടനയെ കാരക്കുളത്ത് നാടിൻറെ മുഖമായി മാറ്റുന്നു.

Read More

Embrace Nature’s Charm at Karakulathunadu: Your Escape Awaits!

Discover Karakulathunadu: Nature’s Cultural Gem Awaits Your Adventure!

About Karakulathunadu